NATIONALരാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രതികരിച്ചത് തര്‍ക്കസ്വരത്തില്‍; കൈകാര്യം ചെയ്ത ഈ രീതി ശരിയായിലല്ല; സത്യവാങ്മൂലം നല്‍കാനും മാപ്പുപറയാനും നിര്‍ദേശിച്ച ഘട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമായിരുന്നു; വിമര്‍ശിച്ച് മുന്കമ്മിഷണര്മാര്മറുനാടൻ മലയാളി ഡെസ്ക്9 Sept 2025 10:41 AM IST